വീണ്ടും വെടിവയ്പ്പ് കൊല..! മകന്റെ മരണത്തിന് സാക്ഷിയായ പിതാവിനെയും നടുറോഡില്‍ കൊലപ്പെടുത്തി
മാദ്ധ്യപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ടുമാറും മുന്‍പെ വിരമിച്ച അദ്ധ്യാപകനെ കൊലപ്പെടുത്തി അജ്ഞാതര്‍. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്. ജവഹര്‍ ചൗധരിയെന്ന 70-കാരനാണ് ...

