മെസ്സി വിരമിക്കുമോ? പിതാവിന്റെ വേര്പാടിന് പിന്നാലെ ഫുട്ബോള്‍ ഭാവിയില്‍ നിര്‍ണായക സൂചന നല്കി അര്‍ജന്റീന ഇതിഹാസം
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വിരമിക്കല്‍ സൂചന നല്കി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി. പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക ...

