ലോകകപ്പ് സമ്മാനിച്ച നായകന്; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്സ്
ന്യൂസിലന്‍ഡിനെതിരായ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് 35-കാരന്റെ വിരമിക്കല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ...

