യേശുദാസ് കേരളത്തിലേക്ക്; കച്ചേരികളിൽ സജീവമാകും; യുഎസിൽ നിന്നുള്ള വരവ് നാല് വർഷത്തിന് ശേഷം
തിരുവനന്തപുരം: നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഗന്ധർവ്വഗായകൻ യേശുദാസ് കേരളത്തിലേക്ക്. സൂര്യാ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് അദ്ദേഹം യുഎസിൽ നിന്ന് എത്തുന്നതെന്നാണ് സൂചന. ഒക്ടോബർ ഒന്നിണ് സൂര്യാ ...

