മഹാകുംഭമേള; റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനായി നടത്തിയത് 5,000 കോടിയുടെ നിക്ഷേപം: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: കോടിക്കണക്കിന് പേർ ഒത്തുചേരുന്ന മഹാകുംഭമേളയ്ക്കായി റെയിൽവേ മൂന്ന് വർഷം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രയാഗ്രാജിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി 5,000 കോടി രൂപയുടെ നിക്ഷേപം ...