Revathi Pattathanam - Janam TV
Friday, November 7 2025

Revathi Pattathanam

പ്രൗഢോജ്ജ്വല വേദവിചാര വിദ്വല്‍ സദസ്സായി രേവതി പട്ടത്താനവേദി;മൂന്ന് വേദങ്ങളിലും മുറജപവും ഉദ്യാസ്തമനപൂജയും; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: വേദവിചാരവും വാക്യാര്‍ത്ഥ സദസും പാരമ്പര്യാനുസാരിയായ വൈദിക കര്‍മങ്ങളും പിന്തുടര്‍ന്ന് രേവതി പട്ടത്താന സദസ്സ്. കൃഷ്ണഗീതി പുരസ്‌കാരം, കൃഷ്ണനാട്ട കലാകാര പുരസ്‌കാരം, മനോരമ തമ്പുരാട്ടി പുരസ്‌കാരം എന്നിവ ...

വിദ്വല്‍ സദസ്സിന്റെ കേളികൊട്ടുയരുന്നു; രേവതി പട്ടത്താനം 4 ന്

കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജാവിന്റെ അധ്യക്ഷതയില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച വിദ്വല്‍ സദസ്സായ രേവതിപട്ടത്താനത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ പട്ടത്താനം 4ന് നടക്കും. പാരമ്പര്യമായി പട്ടത്താനസദസ് നടത്തിവന്നിരുന്ന ...