എനിക്ക് ഫോട്ടോകൾ ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല: ആരോപണം നിഷേധിച്ച് രേവതി
തിരുവനന്തപുരം: യുവാവിന്റെ നഗ്നചിത്രങ്ങൾ സംവിധായകൻ രഞ്ജിത്ത് തനിക്ക് അയച്ചുവെന്ന ആരോപണം നടി രേവതി നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നൽകിയ പ്രതികരണത്തിലാണ് രേവതി നിലപാട് വ്യക്തമാക്കിയത്. ...