‘സ്പാഡെക്സ്’ ഉപഗ്രഹങ്ങളുടെ ‘ഫസ്റ്റ് ലുക്ക്’ പങ്കിട്ട് ISRO; പേടകങ്ങൾ രണ്ടായി വിക്ഷേപിക്കും, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കും; കുതിപ്പിന് ഇന്ത്യ
ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിന് (സ്പാഡെക്‌സ്) തയ്യാറെടുക്കുകയാണ് ഇസ്രോ. ഇതിന് പിന്നാലെ ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുന്ന പേടകങ്ങളുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് ...