revived with 320 million litres - Janam TV

revived with 320 million litres

70% ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിന് പുതുജീവന്‍; ദിവസവും 32 കോടി ലിറ്റര്‍ ഹിമാനിജലം എത്തിക്കാന്‍ പദ്ധതി

ലേ: ലഡാക്കിലെ ഉയര്‍ന്ന പ്രദേശത്ത് വന്‍ പരിസ്ഥിതി പുനരുജ്ജീവന പദ്ധതിക്ക് തുടക്കം. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏകദേശം 70 ശതമാനം ചുരുങ്ങിയ ട്‌സോ കാര്‍ തടാകത്തിലേക്ക് ദിവസവും ...