‘കുംഭമേളയിലെ സന്യാസികളുടെ കയ്യിൽ ഇതിലും കൂടുതൽ കഞ്ചാവുണ്ട്’; ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാനെ പിന്തുണയ്ക്കാൻ സംവിധായകന്റെ വിവാദ പരാമർശം
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ. ജി വയനാടനെ പിന്തുണച്ച് സംവിധായകൻ. കള, ഇബ്ലിസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനായ രോഹിത് വി. എസ് ...

