അദ്ധ്യാപകരേ പോന്നോളൂ.. 2.18 ലക്ഷം രൂപ ശമ്പളം; നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി വിളിക്കുന്നു; ഇഷ്ടം പോലെ ഒഴിവുകൾ
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിലെ (RGNAU) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2025 ജനുവരി 31 ആണ് അപേക്ഷ ...

