മനുഷ്യൻ 9 ആനകളെ ഉയർത്തുന്നതിന് തുല്യം; സ്വന്തം ഭാരത്തിന്റെ 850 മടങ്ങ് ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്ന കരുത്തൻ; മല്ലയുദ്ധത്തിന് ഇറക്കുന്ന വണ്ട്…
കരുത്തിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ശരീരത്തിന്റെ വലിപ്പവും മസിൽ പവറുമാണ് മനസിൽ വരിക. മൃഗങ്ങളിലെ ഏറ്റവും കരുത്തുള്ളവർ ആരെല്ലാമാണ്. ആന, പോത്ത്, ഗൊറില്ല, കരടി, കടുവ ഇങ്ങനെ നീളുന്നു ലിസ്റ്റ് ...

