പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്താത്ത വ്യക്തിത്വം; ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകൻ; പിപി മുകുന്ദനെ അനുസ്മരിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്
കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്. സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ ...

