അടിച്ചുമാറ്റിയത് 64.82 ട്രില്യൺ യുഎസ് ഡോളർ! ബ്രിട്ടനിലെ അതിസമ്പന്നരുടെ കൈവശമുള്ളത് ഇന്ത്യയെ കൊള്ളയടിച്ച പണമെന്ന് ഓക്സ്ഫാം റിപ്പോർട്ട്
ലണ്ടൻ: ബ്രിട്ടനിലെ മധ്യവർഗം സമ്പന്നരായത് കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കൊള്ളയടിച്ച പണം കൊണ്ട്. 1765 നും 1900 നും ഇടയിലുള്ള ഒരു നൂറ്റാണ്ടിന്റെ കൊളോണിയൽ ഭരണ ...

