കുഴപ്പം ചില്ലറയല്ല..! നടുറോഡിൽ കമിതാക്കളുടെ തോന്ന്യാസം; വീഡിയോ കണ്ടത് 65 മില്യൺ
ബൈക്കിൽ യുവതിയെയും പിന്നിലിരുത്തി നടുറോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ബംഗ്ലാദേശിലെ റോഡിലാണ് അമിത വേഗത്തിൽ പായുന്ന ബൈക്കിൽ ...