മിനിറ്റിൽ 700 റൗണ്ട് വരെ, പ്രഹര പരിധി 800 മീറ്റര്‍; സേനയുടെ മൂർച്ച കൂട്ടാൻ അഞ്ച് ലക്ഷം AK-203 റൈഫിളുകൾ എത്തുന്നു
ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ എകെ - 203 റൈഫിളുകൾ. അഞ്ച് വർഷത്തിനുള്ളിൽ ആറ് ലക്ഷത്തിലധികം റൈഫിളുകൾ വിതരണം ചെയ്യാനാണ് ആത്മനിർഭാരത് പദ്ധതി പ്രകാരം ...


