സാധാരണക്കാർക്ക് ആശ്വാസം!! ഭവന-വാഹന വായ്പാ പലിശ നിരക്ക് കുറയും; റിപ്പോ നിരക്ക് തുടർച്ചയായി രണ്ടാം തവണയും കുറച്ചു
ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയുടെ ഉത്തേജനം ലക്ഷ്യമിട്ട് തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ഇതോടെ പലിശ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി. ...




