ഉഡുപ്പി ശ്രീകൃഷ്ണനെയും , കൊല്ലൂർ മൂകാംബികയെയും , കേശവനാഥനെയും വന്ദിച്ച് : ആത്മീയയാത്രയിൽ ഋഷഭ് ഷെട്ടിയും , ജൂനിയർ എൻടിആറും
കുടുംബത്തോടൊപ്പം ആത്മീയയാത്രയിലാണ് നടന്മാരായ ഋഷഭ് ഷെട്ടിയും , ജൂനിയർ എൻടിആറും സംവിധായകൻ പ്രശാന്ത് നീലും . ദേശീയ അവാർഡ് നേടിയ ശേഷം നടത്തുന്ന ക്ഷേത്രദർശനങ്ങളുടെ ചിത്രങ്ങൾ ഋഷഭ് ...

