ഓ ബല്ലേ ബല്ലേ…!!! ആഘോഷത്തിമിർപ്പിൽ മതിമറന്ന് ധോണിയുടെ നൃത്തം; ഒപ്പം കൂടി റെയ്നയും: പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ: വീഡിയോ
ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിനെത്തി ഇന്ത്യൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ എം.എസ്. ധോണി. വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത താരം ആവേശത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ...