ഹനുമാനിൽ പ്രധാന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് ഋഷഭ് ഷെട്ടിയെ; ‘നോ’ പറയാൻ കാരണം ഉണ്ടായിരുന്നു: പ്രശാന്ത് വര്‍മ
സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് തേജ സജ്ജ നായകനായെത്തിയ ഹനുമാൻ. ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് വര്‍മ. ചിത്രത്തിൽ തേജസജ്ജയ്ക്ക് പുറമേ ...

