അടിച്ചതല്ല..! ഗ്ലൗസിട്ട കൈകൊണ്ട് തല്ലിയതാ; ഈ സഞ്ജു “വിശ്വനാഥ്” സാംസൺ, വീഡിയോ
ഹൈദരാബാദ് രാജീവ്ഗാന്ധി സ്റ്റേഡിയം ഇന്ന് സാക്ഷിയായത് സഞ്ജു സാംസണിൻ്റെ സംഹാര താണ്ഡവത്തിനായിരുന്നു. തന്നെ ആദ്യ മത്സരത്തിൽ ക്യാച്ചെടുത്ത് പുറത്താക്കിയ റിഷാദ് ഹൊസൈനെയാണ് സഞ്ജു ഇന്ന് തല്ലി പരിപ്പെടുത്തത്. ...