സുരേഷ് ഗോപി കൈ പിടിച്ചു; റിസ്വാന ജീവിതത്തിലേക്ക് നടന്നു കയറി; സമ്മാനവുമായെത്തി, സന്തോഷം പങ്കിട്ട് 21-കാരി
കണ്ണൂർ: സെറിബറൽ പാൾസി ബാധിച്ച് ചക്ര കസേരയിൽ ജിവിതം കഴിച്ചുകൂട്ടിയ കണ്ണൂർ പിലാത്തറ സ്വദേശിനി റിസ്വാനയ്ക്ക് ഇത് പുതുജീവിതം. മാദ്ധ്യമ വാർത്തയിലൂടെ റിസ്വാനയുടെ ദുരിതമറിഞ്ഞ് സഹായത്തിനെത്തിയ സുരേഷ് ...