നിലം പൊത്തറായ പോസ്റ്റും പൊട്ടിവീണ ലൈൻ കമ്പിയും; രണ്ടാം ക്ലാസുകാരൻ ഋത്വിക്കിന്റെ ജാഗ്രതയിൽ ഒഴിവായത് വൻ ദുരന്തം; നാടിനെയാകെ രക്ഷിച്ച 7 വയസുകാരന് കയ്യടി
വൈദ്യുതി കമ്പി പൊട്ടി വീണും ഷോക്കേറ്റും മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മഴയെത്തിയാൽ വെളിച്ചം ഇല്ലാതാകുന്നതിനൊപ്പം ഓരോ അപകടങ്ങളും ഓരോ കുടുംബത്തിന്റെ വെളിച്ചം കൂടിയാണ് ഇല്ലാതാക്കുന്നത്. ...