riyad - Janam TV

riyad

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും; വിധിപ്രഖ്യാപനം മറ്റൊരു ബെഞ്ചിലേക്ക് മാറ്റി കോടതി

റിയാദ്: സൗദി ബാലന്‍ മരിച്ച കേസിൽ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. മോചനത്തിനായി ഇന്ന് റിയാദ് ക്രിമിനൽ ...

സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു

റിയാ​​ദ്: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു. സൗദിയിലെ അൽബഹക്ക് സമീപമാണ് അപകടമുണ്ടായത്. മലയാളിയായ കോഴിക്കോട് സ്വ​ദേശി ജോയൽ തോമസ് (28) ആണ് മരിച്ചത്. ...

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

റിയാദ്: മലയാളി മാദ്ധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ 'റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം' വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നസ്‌റുദ്ദീന്‍ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), ...

75-ാമത്‌ റിപ്പബ്ലിക്ക് ഡേ; ചിത്രാഞ്ജലി സംഘടിപ്പിച്ച് സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടന ദിശയുടെ അൽഖർജ് യൂണിറ്റ് കൗൺസിൽ

റിയാദ് : സൗദിയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയുടെ അൽഖർജ് യൂണിറ്റ് കൗൺസിൽ 75-ആമത്‌ റിപ്പബ്ലിക്ക് ഡേ ആഘോഷത്തിന്റെ ഭാഗമായി ചിത്രാഞ്ജലി 2024 സംഘടിപ്പിച്ചു. കുട്ടികൾക്കായി ...

പരിശീലനത്തിനിടെ സൗദിയിൽ യുദ്ധവിമാനം തകർന്ന് വീണു; രണ്ട് സൈനികർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് പരിശീലനത്തിനിടെ റോയൽ സൗദി എയർഫോഴ്സിന്റെ യുദ്ധവിമാനം തകർന്ന് വീണത്. കഴിഞ്ഞ ...

കൈക്കൂലി, അഴിമതി കേസുകൾ; പ്രവാസി പൗരന്മാരുൾപ്പെടെ 146 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രവാസി പൗരന്മാരുൾപ്പെടെ 146 പേർ അറസ്റ്റിൽ. അഴിമതിവിരുദ്ധ അതോറിറ്റിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുകളിൽ ഇതുവരെ ...

140 മീറ്റര്‍ ആഴമുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങി കിടന്നത് 27 മണിക്കൂർ; റിയാദിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ നൂറ്റിനാൽപ്പത് മീറ്റർ ആഴമുള്ള കുഴൽക്കിണറിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. മൃതദേഹം പുറത്തെടുത്തതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. മദീനയിലാണ് സംഭവം നടന്നത്. ഏറെ ...

റിയാദിൽ മോഷ്ടാവിന്റെ കുത്തേറ്റ് തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം

റിയാദ്: മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ അഷ്‌റഫ് (43) ആണ് കൊല്ലപ്പെട്ടത്. എക്‌സിറ്റ് നാലിലുള്ള പാർക്കിൽ ഇന്നലെയായിരുന്നു സംഭവം. അഷ്‌റഫ് പാർക്കിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു ...

കാമുകികൊപ്പം പോകുന്നത് ട്രിപ്പിനല്ല, മോഷ്ടിക്കാൻ; പോലീസ് പിടികൂടിയപ്പോൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് വെളിപ്പെടുത്തൽ

തൃശൂർ : ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ കാമുകിമാരെ ഒപ്പം കൊണ്ടുപോകാറുണ്ടെങ്കിലും മോഷണത്തിന് അവരെ കൂടെക്കൂട്ടുക അത്ര സാധാരണയല്ല. എന്നാൽ ഇത്തരത്തിൽ കാമുകിയെക്കൂട്ടി കവർച്ചയ്ക്ക് പോകുന്ന കൊരട്ടി സ്വദേശി റിയാദാണ് ...

മക്കയിലെ മസ്ജിദിലേയ്‌ക്ക് കാര്‍ ഇടിച്ചുകയറ്റി സൗദി പൗരൻ ; ബാരിക്കേഡുകൾ തകർത്തു

റിയാദ് : മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് കാര്‍ ഇടിച്ചുകയറ്റി സൗദി പൗരൻ. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി ...