സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി
കൊച്ചി: സൗദി അറേബ്യയിലെ സംഘർഷത്തെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾക്ക് തടസ്സം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതും അവിടേക്ക് എത്തുന്നതുമായ പത്ത് സർവീസുകൾ റദ്ദാക്കി. ...

