‘2 വർഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി’; നടി വീണ നായർ വിവാഹമോചിതയായി
ടെലിവിഷൻ- സിനിമാ താരം വീണ നായർ വിവാഹമോചിതയായി. മുൻ ഭർത്താവ് ആർ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തിയ വീണ, ഔദ്യോഗികമായി വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയാക്കി. അമനോടൊപ്പം ...

