ആര്‍ജി കര്‍ കേസ്: വിനീത് ഗോയല്‍ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍; ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ...

