ജയിലറിന് ജയ് വിളിക്കാം; 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ്‌ക്കുള്ള തുക കൈമാറി അണിയറപ്രവർത്തകർ
തലൈവർ രജനികാന്ത് ,മുത്തുവേൽ പാണ്ഡ്യനായി തിയേറ്ററുകൾ ഇളക്കി മറിച്ച സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ലാഭ വിഹിതത്തിൽ നിന്നും കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ നൽകാൻ ഒരുങ്ങിയിരിക്കുകയാണ് അണിയറ ...