ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലുമെന്ന് മോഹൻലാൽ, ‘റമ്പാന്റെ ആയുധം മറ്റൊന്നെന്ന് ചെമ്പൻ വിനോദ്; ചർച്ചയായി താരരാജാവിന്റെ വാക്കുകൾ
മോഹൻലാൽ ജോഷി കൂട്ടുക്കെട്ടിലെ പുതിയ ചിത്രം ഇന്നു രാവിലെയാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിച്ചിരിക്കുന്നത്. റമ്പാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ...

