ഛത്തീസ്ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു
റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ...


