പ്രവാസി മലയാളികളുടെ ശ്രദ്ധയ്‌ക്ക്!! റോഡിൽ അഭ്യാസം വേണ്ട, പിഴയടച്ച് മുടിയും; അബുദാബി പൊലീസിന്റെ കർശന നിർദേശങ്ങൾ
അപകടകരമായി വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമലംഘകർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. പാർപ്പിട മേഖലകളിലൂടെ മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കുന്നവിധം വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. നിയമലംഘകർക്ക് ...

