പ്രസവ വേദനയുമായി വനവാസി യുവതി നടന്നത് അഞ്ച് കിലോമീറ്റർ; ഒടുവിൽ കുഞ്ഞിന് ജന്മം നൽകിയത് വഴിയരികിൽ
പാലക്കാട്: വനവാസി യുവതി വഴിയരികിൽ കുഞ്ഞിന് ജന്മം നൽകി. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് അനീഷിന്റെ ഭാര്യ സലീഷ (24) യാണ് മലയോരത്ത് പ്രസവിച്ചത്. നാലു ദിവസം മുമ്പാണ് ...