road - Janam TV
Thursday, July 10 2025

road

കുത്തിപ്പൊളിക്കുന്നവർക്ക് നന്നാക്കാനും ഉത്തരവാദിത്വമുണ്ട് ; റോഡുകളുടെ ശോചനീയാവസ്ഥയിൽ ജലഅതോറിറ്റിയെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ജല അതോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കന്നതിന് കാരണം ജല അതോറിറ്റിയാണെന്ന് അദ്ദേഹം നിയമസഭയിൽ ...

റോഡിലെ കുഴികളിൽ വീണ്ടും കോടതി ഇടപെടൽ: പൊതുജനങ്ങൾക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് കോടതിയെ വിവരം അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ കോടതിയിൽ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 15ന് കേസ് ...

നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണം; റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി വിമർശിച്ചു.കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ...

റോഡിൽ അപ്രതീക്ഷിത ഗർത്തം: വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിലേക്ക് വീണു: രക്ഷപെടുത്തിയത് ഏണി ഉപയോഗിച്ച്, വീഡിയോ

ചണ്ഡീഗഡ്: നടുറോഡിലുണ്ടായ അപ്രതീക്ഷിത ഗർത്തത്തിൽ അകപ്പെട്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ലുധിയാനയിലാണ് സംഭവം. ബസ് പോയതിന് പിന്നാലെ റോഡിൽ അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെടുകയായിരുന്നു. ഗർത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ബസ് ...

മന്ത്രി ബിന്ദുവിന്റെ വാഹനം കടന്നു പോകാൻ അനുവദിച്ചില്ല: മിനി ലോറി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ വാഹനം കടന്നുപോകാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പ്പമംഗലം സ്വദേശി ആനന്ദഭവനത്തിൽ ...

ബലൂൺ വിൽക്കുന്നതിനിടെ റോഡിനരികിലെ ഓടയിൽ വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം

ഗാന്ധിനഗർ: ബലൂൺ വിൽക്കുന്നതിനിടെ റോഡിനരികിലെ ഓടയിൽ വീണ് അഞ്ചു വയസുകാരി മരിച്ചു. റോയൽ അക്ബർ ടവറിന് അടുത്തുളള സർഖേജ്ജുഹാപുര റോഡിലാണ് സംഭവം. അഗ്നിശമന സേന ഉദ്യോഗസ്ഥർ വന്ന് ...

നമ്പർ വൺ കേരളം; റോഡില്ല; ഹെർണിയ ബാധിച്ച രോഗിയെ ആശുപത്രിയിൽ എത്തിച്ചത് നാല് മണിക്കൂർ തോളിലേറ്റി

തൃശ്ശൂർ : മലക്കപ്പാറയിൽ ഹെർണിയ ബാധിച്ച വനവാസി രോഗിയെ ആശുപത്രിയിൽ എത്തിച്ചത് മണിക്കൂറുകൾ ചുമന്ന്. കപ്പായം വനവാസി കോളനി വാസികൾക്കാണ് ദുരനുഭവം നേരിട്ടത്.  റോഡ് ഇല്ലാത്തതിനാൽ ആംബുലൻസ് ...

Page 5 of 5 1 4 5