roadside - Janam TV
Friday, November 7 2025

roadside

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി; മൃതദേഹം റോഡ് വക്കിൽ തള്ളി, വീഡിയോ

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ വയോധികനായ ജീവനക്കാരനെ (സേവകൻ) കൊലപ്പെടുത്തി റോഡിൽ തള്ളി. ബുധനാഴ്ചയാണ് സംഭവം.ഇതിന്റെ ചില സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. 83-കാരനായ ജ​ഗന്നാഥ് ദീക്ഷിതാണ് ...

ഈ തല്ല് തുടരും! കറങ്ങാനിറങ്ങിയ മകന്റെയും കാമുകിയുടെയും കരണം പുകച്ച് മാതാവ്; വൈറലായി വീഡിയോ

അടീന്ന് പറഞ്ഞാൽ കണ്ണിൽ നിന്ന് പൊന്നീച്ച പറക്കും. കാമുകിക്കൊപ്പം കറങ്ങാനിറങ്ങിയ മകനെ റോഡിൽ കണ്ട മാതാവ് കരണം അടിച്ച് പുകച്ചു. കാമുകിക്കും കിട്ടി തല്ല്. ഉത്തർപ്ര​ദേശിലെ കാൺപൂരിലാണ് ...

ആംബുലൻസിൽ ഇന്ധനം തീർന്നു; യുവതി റോഡരികിൽ പ്രസവിച്ചു

ഭോപ്പാൽ: ആംബുലൻസിൽ ഇന്ധനം തീർന്ന് വാഹനം നിന്നതോടെ യുവതി റോഡരികിൽ പ്രസവിച്ചു. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വനവാസി യുവതിയായ രേഷ്മയാണ് റോഡരികിൽ പ്രസവിച്ചത്. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന ...

തക്കാളി കിലോയ്‌ക്ക് രണ്ട് രൂപ; റോഡിലുപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ

ചെന്നൈ: തക്കാളി കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളവെടുത്ത തക്കാളികൾ റോഡിലും വയലുകളിലും ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ. മൂന്ന് മാസം മുമ്പ് വരെ തക്കാളിക്ക് 100 രൂപ ...