പൊരിച്ച കോയീന്റെ മണം!! ചൂട് നൽകാൻ വിളക്കിന് കീഴിൽ വച്ച കോഴിക്കുഞ്ഞ് ‘റോസ്റ്റാ’യി; കുറ്റബോധം പ്രകടിപ്പിച്ച് യുവതി
ഹീറ്റിങ് ലാംപ് ഉപയോഗിച്ച് ചൂട് നൽകാൻ ശ്രമിക്കുന്നതിനിടെ കോഴിക്കുഞ്ഞ് അബദ്ധത്തിൽ റോസ്റ്റായി ചത്തുപോയെന്ന് യുവതി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലുള്ള ഒരു സ്ത്രീയാണ് മുട്ടവിരിഞ്ഞുണ്ടായ കോഴികുഞ്ഞിന് കൂടുതൽ ...



