robbery gang arrested - Janam TV

robbery gang arrested

പ്രവാസിയെ ലക്ഷ്യമിട്ടെത്തിയ വന്‍ കവര്‍ച്ചാസംഘം കരിപ്പൂരില്‍ പിടിയില്‍; എയര്‍പോര്‍ട്ടിലിറങ്ങിയ മലപ്പുറം സ്വദേശിയെ കാണാനില്ലെന്നും പരാതി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരനെ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകാനും പണവും സ്വര്‍ണ്ണവും അപഹരിക്കാനും പദ്ധതിയിട്ട പതിമൂന്നംഗ ക്രിമിനല്‍ സംഘത്തെ പോലീസ് അതിസാഹസികമായി വലയിലാക്കി. പ്രതികള്‍ എയര്‍പോര്‍ട്ട് പരിസരത്ത് ...