സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റ സംഭവം; റോബർട്ട് ഫിസോയുടെ പരിക്കുകൾ ഭേദമായി; ആശുപത്രി വിട്ടു
ലുബ്ലിയാന: വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ ആശുപത്രി വിട്ടു. ഫിസോ സുഖം പ്രാപിച്ച് വരികയാണെന്ന് ബാൻസ്ക ബിസ്ട്രിക ആശുപതി മേധാവി മറിയം ലാപുണിക്കോവ ...