സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്
സ്റ്റോക്ക്ഹോം: 2026-ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്കാരം അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞരായ റോബര്‍ട്ട് ഇ. ഹാളിനും മൈക്കിള്‍ വുഡ്ഫോര്‍ഡിനും. സാമ്പത്തിക സ്ഥിരതയുടെ മാക്രോ ഇക്കണോമിക് അടിത്തറകള്‍ക്ക് മൈക്രോ ഇക്കണോമിക്സിലൂടെ വിശദീകരണം ...

