തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു
ചെന്നൈ: തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു. 46 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ ...

