മോക്സി മാത്രമല്ല, റോബോർട്ട് കെമിസ്റ്റും; ബഹിരാകാശത്ത് മനുഷ്യന് ശ്വസനം സാധ്യമായേക്കാം..
ഭൂമിയിൽ നിന്നും പറന്നുയർന്നാൽ പിന്നീട് മനുഷ്യന് ശ്വസിക്കാൻ ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാം. ഓക്‌സിജൻ ഉപകരണങ്ങളുടെ സംവിധാനത്തോടെ മാത്രമേ ബഹിരാകാശത്ത് സാധ്യമാകൂ. മറ്റു ഗ്രഹങ്ങളിൽ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് ...

