റോബോട്ടിക് ആനയെ ക്ഷേത്രത്തിൽ നടയിരുത്തി; വ്യത്യസ്ത വഴിപാടുമായി പാലക്കാട് സ്വദേശിനി
ഗൂഡല്ലൂർ: ഗൂഡല്ലൂരിൽ ദേവർഷോലയിലെ ശിവൻ കോവിലിൽ റോബോട്ടിക് ആനയെ നടയിരുത്തി. ഇനി ക്ഷേത്രാചാരങ്ങൾക്ക് ആന കൂടുതൽ പകിട്ടേകും. പാലക്കാട് സ്വദേശിനി സംഗീത അയ്യരാണ് 12 ലക്ഷം രൂപ ...