എറിഞ്ഞോ ഞാൻ പിടിച്ചോളാം; ബഹിരാകാശത്ത് വീണ്ടും അത്ഭുതം തീർത്ത് ഭാരതം; യന്ത്രക്കൈ പരീക്ഷണം വിജയകരം; വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ
ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. മറ്റൊരു യന്ത്രക്കൈ പരീക്ഷണം കൂടി നടത്തി. ബഹിരാകാശത്ത് വസ്തുക്കൾ ശേഖരിക്കുന്ന റോബോട്ടിക് പരീക്ഷണം വിജയകരമായെന്ന് ഐഎസ്ആർഒ പറഞ്ഞു. ബഹിരാകാശത്ത് ...

