‘ കുടുങ്ങിയത് മീനല്ല. കാൽ’; .ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് കടലിലെ പാറയിടുക്കിൽ കുടുങ്ങി
തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല സ്വദേശി ബിനിലാണ് പാറക്കെട്ടിൽ കുടുങ്ങിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. വർക്കല മാന്തറയിലാണ് ചൂണ്ടയിടുന്നതിനായി യുവാവ് ...