2008 മുതൽ കയ്യെത്താ ദൂരത്ത്, ഇന്ന് തൊട്ടരികിൽ; ലോകകപ്പ് കണികണ്ട് ഉണർന്ന സന്തോഷം പങ്കുവച്ച് നായകൻ
ഒരു വശത്ത് സന്തോഷത്തിന്റെ ആനന്ദാശ്രുക്കൾ, മറുവശത്ത് പരാജയത്തിന്റെ കയ്പ്പുനീർ.. അങ്ങനെ വൈകാരിക നിമിഷങ്ങൾക്കായിരുന്നു ട്വന്റി 20 ലോകകപ്പ് ഫൈനലിന് വേദിയായ ബാർബഡോസിലെ മൈതാനം സാക്ഷ്യം വഹിച്ചത്. 17 ...