രോഹിത് വെമുല ദളിതനല്ലെന്ന് തെലങ്കാന പോലീസ്; ക്ലോഷർ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും; മുൻ വി സി ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തർ
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ (UoH) ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി തെലങ്കാന പോലീസ് പ്രഖ്യാപിച്ചു. രോഹിത് ദളിതനല്ലെന്നും തൻ്റെ "യഥാർത്ഥ ജാതി ...