85 രൂപയ്‌ക്ക് കെ -ചിക്കൻ വാഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ
തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിൻ്റെയും വില ...