ROLDE GOLD - Janam TV
Saturday, November 8 2025

ROLDE GOLD

കാഴ്ചയിൽ തനി തങ്കം; ഉരച്ചു നോക്കി മാറ്റമില്ല, ഉരുക്കിയപ്പോൾ സ്വർണം വ്യാജനായി; ഒരാൾ പിടിയിൽ

കോഴിക്കോട്: വ്യാജ സ്വർണം വിറ്റ് പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. ബാലുശേരി സ്വദേശി കൈലാസ് (25) ആണ് പിടിയിലായത്. സംഭവത്തിൽ മുഖ്യ സൂത്രധാരനായ ഇയാളുടെ സുഹൃത്ത് ...

മുക്കുപണ്ടം പണയം വച്ച് തട്ടിയത് 7 കോടി രൂപ; കെഎസ്എഫ്ഇ ബാങ്കിലെ അപ്രൈസർ കസ്റ്റഡിയിൽ; ഒളിവിൽ പോയവർക്കായി തെരച്ചിൽ ഊർജ്ജിതം

മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ശാഖയിലെ ഗോൾഡ് അപ്രൈസർ കുളത്തൂർ സ്വദേശി രാജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ...

മുക്കുപണ്ടം പണയം വച്ച് പണം തട്ടി; രേഖയായി നൽകിയ ആധാർ കാർഡും വ്യാജം; നിരവധി തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

എറണാകുളം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസിയാണ് പിടിയിലായത്. മുക്കുപണ്ടം പണയം വച്ച സ്ഥാപനത്തിൽ ആഭരണങ്ങൾക്കു പുറമെ ...

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

മലപ്പുറം : സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് അഷ്‌റഫ് ആണ് പിടിയിലായത്. ഐ.ഡി.ബി.ഐ ബാങ്കിന്റെ ...

മുക്കുപണ്ടം പണയപ്പെടുത്തി അറുപതിനായിരം രൂപ തട്ടി;  പ്രതി പിടിയിൽ 

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. കീരംപാറ സ്വദേശി ചന്ദ്രപ്രകാശാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്തി ഇയാൾ അറുപതിനായിരം രൂപയാണ് ...