ഓ മൈ ഗോഡ്, മാസ്സ് ലുക്കിൽ ഗോസ്റ്റ്; അപ്ഡേറ്റ് ചെയ്ത ഗോസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റുമായി റോൾസ് റോയ്സ്
ഇൻ്റീരിയർ കസ്റ്റമൈസേഷനിലും മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് റോൾസ്-റോയ്‌സ് ഗോസ്റ്റ്. റോൾസ് റോയ്സ് 2025 മോഡൽ വർഷത്തേക്ക് ഗോസ്റ്റ് സീരീസ് II അപ്ഡേറ്റ് ചെയ്തു. സമ്പന്നമായ ...