അപൂർവ രോഗം ബാധിച്ചെന്ന് നടി, മുടി കാെഴിഞ്ഞു; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതിയെന്നും വെളിപ്പെടുത്തൽ
തൻ്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്. കമ്മട്ടിപ്പാടം എന്ന ...

