കാലുകളിൽ മാന്ത്രികത ഒളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം; കൊൽക്കത്ത സന്ദർശിക്കാനൊരുങ്ങി റൊണാൾഡീഞ്ഞോ
ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഈ മാസം ഇന്ത്യയിലെത്തും. താരം തന്നെയാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ മാസം അവസാനം ദുർഗാ പൂജ മഹോത്സവത്തിന് മുന്നോടിയായി കൊൽക്കത്തയിലെത്തുമെന്ന് അറിയിച്ചത്. ...

